ഇൻഡിവുഡ് ഭാഷാ സാഹിത്യപുരസ്കാരം - മലയാളം(2020)

Ayurveda Excellence Awards
പേര് വിഭാഗം പുരസ്‌കാരം
കെ. ജയകുമാർ ഐ എ എസ് ( റിട്ടയേഡ്) ഭാഷകേസരി പുരസ്‌കാരം
ഗിരീഷ് പുലിയൂർ മികച്ച കവി കവിത - കരമനയാർ
എം. ഡി രാജേന്ദ്രൻ മികച്ച ഗാനരചന ഗാനം - കുറി വരച്ചാലും കുരിശു വരച്ചാലും
സുഭാഷ് ചന്ദ്രൻ മികച്ച നോവലിസ്റ്റ് നോവൽ - സമുദ്ര ശില
വി. യു. സുരേന്ദ്രൻ മികച്ച നിരൂപകൻ കൃതി - വാക്കിന്റെ ജലസ്പർശം
ഡോ. കെ. ശ്രീകുമാർ മികച്ച വൈജ്ഞാനിക സാഹിത്യകാരൻ കൃതി - അരങ്ങ്
കെ. വിശ്വനാഥ് മികച്ച വൈജ്ഞാനിക സാഹിത്യകാരൻ കൃതി - യാത്ര ഇന്ത്യൻ ചരിത്രസ്മാരകങ്ങളിലൂടെ
സജീവൻ മൊകേരി മികച്ച ബാലസാഹിത്യകാരൻ കൃതി - കുഞ്ഞിക്കുറുക്കനും കൂട്ടുകാരും
ബിപിൻ ചന്ദ്രൻ മികച്ച ലേഖകൻ ലേഖനം - കോമാളി മേൽക്കൈ നേടുന്ന കാലം.
നമ്പി നാരായണൻ മികച്ച ആത്മകഥ / ജീവചരിത്രം കൃതി - ഓർമ്മകളുടെ ഭ്രമണപഥം
ജോബിൻ എസ്. കൊട്ടാരം മികച്ച വിദ്യാഭ്യാസഗ്രന്ഥ രചയിതാവ് ഗ്രന്ഥം - സമഗ്രം മധുരം മലയാളം
ഡോ. മിനിപ്രിയ ആർ മികച്ച വിവർത്തനം കൃതി - കങ്കണം (പെരുമാൾ മുരുകൻ)
ഡോ. നിത്യ. പി. വിശ്വം മികച്ച ഭാഷാഗവേഷണം ഗ്രന്ഥം- പാരഡി, മലയാള കവിതയിൽ
സായ്റ മികച്ച കഥാകൃത്ത് കഥാസമാഹാരം - തിരികെ
നൈന മണ്ണഞ്ചേരി മികച്ച ഹാസ്യസാഹിത്യകാരൻ ഗ്രന്ഥം- പങ്കൻസ് ഓൺ കൺട്രി
മുഹമ്മദ് ഷഫീഖ് മികച്ച തിരക്കഥാകൃത്ത് തിരക്കഥ - ആമ
എൻ. എസ്. സുമേഷ് കൃഷ്ണൻ വിധികർത്താക്കളുടെ പ്രത്യേക പരാമർശം കവിതാസമാഹാരം - ചന്ദ്രകാന്തം
അജിത് കുമാർ. ആർ വിധികർത്താക്കളുടെ പ്രത്യേക പരാമർശം കവിതാസമാഹാരം - ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ
സതീഷ് തപസ്യ പ്രത്യേക പ്രോത്സാഹനം
ശ്രീദേവ് പ്രത്യേക പ്രോത്സാഹനം
ആർച്ച. എ. ജെ പ്രത്യേക പ്രോത്സാഹനം
വിഷ്ണു ദേവ് പ്രത്യേക പ്രോത്സാഹനം